Author: admin

പരമ്പര പിടിക്കാൻ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ വെസ്റ്റ് ഇന്‍ഡീസ്, വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

2026 ഒക്ടോബർ 14 ബുധൻ ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന്‍റെ ജയത്തോടെ തിരിച്ചടിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ 250 റൺസ്…

റോഡ് ഇടിഞ്ഞുതാണു; ആക്കുളത്തെ ഫ്ലാറ്റിൽനിന്ന് അടിയന്തര ഒഴിപ്പിക്കൽ: 63 ഫ്ലാറ്റിലായി 120 താമസക്കാർ

2026 ഒക്ടോബർ 14 ബുധൻ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ആക്കുളത്ത് പിആർഎസ് ലേക്ക് വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ ഇടിഞ്ഞുതാണു. അപകടഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റിലെ 120 താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. റോഡിനോട് ചേർന്ന് സ്കൂൾ പുതിയ…

വൈദ്യുതി പ്രതിസന്ധിയിൽ സഭയിൽ അടിയന്തര പ്രമേയം: ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന് സണ്ണി ജോസഫ്

2026 ഒക്ടോബർ 14 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഡിജിറ്റൽ സ്ക്വയർ പദ്ധതിയുമായി സർവോദയം യുപി സ്കൂൾ

പോരൂർ :വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായിസർവോദയം യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് മികച്ച ഡിജിറ്റൽ പരിജ്ഞാനം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിയ പദ്ധതി ഉദ്ഘാടനം ജി.എൽ.പി.എസ് പോരൂർ പ്രധാന അധ്യാപികകെ.കെ…

കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്.ഇന്നലെ രാത്രി 9:15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ…

ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് വലയിലാക്കി. മേപ്പാടി, റിപ്പൺ 52, പുല്ലാട്ടിൽ വീട്ടിൽ, എം.…

സംസ്ഥാന കായിക ദിനം ആചരിച്ചു

കൽപ്പറ്റ : കേണൽ ജി വി രാജയുടെ ഓർമ്മദിനമായ ഒക്ടോബർ 13ന് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ഫൺ റൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി…

15 വർഷത്തിനിടെ ഏഴ് മരണം; കൂടത്തില്‍ കേസില്‍ കാര്യസ്ഥന്‍ അറസ്റ്റില്‍

2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാര്യസ്ഥന്‍ പിടിയില്‍. കാര്യസ്ഥന്‍ രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. ജയമാധവന്‍ നായരുടെ മരണത്തിലാണ് നടപടി. അസ്വാഭാവിക മരണത്തിന് കേസെടുത്തായിരുന്നു…

ശ്രദ്ധിക്കൂ… സൗജന്യമായി ആധാർ പുതുക്കാം, 2027 സെപ്റ്റംബർ വരെ അവസരം

2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവിൽ…

‘ദില്ലി പൊലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായി’; സിജെപി നേതാക്കളെ വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ

2026 ഒക്ടോബർ 13 ചൊവ്വ ദില്ലി: സിജെപി നേതാക്കളെ ദില്ലി പൊലീസ് വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ. അശുതോഷ് റാങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരുകയാണെന്ന് സിജെപി കൺവീനർ അഭിജീത് ദീപ്കെ ആരോപിച്ചു. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. രാവിലെ ജന്തർ മന്തറിൽ…