അതൃപ്തിയില്ല; ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ
2026 ഒക്ടോബർ 17 ശനി തോറ്റാലും ഗവര്ണര് പദവിയോ, മറ്റ് ഭരണഘടനാപദവികളോ നല്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല് തിരഞ്ഞെടുപ്പില് പരാജയപ്പെട്ടതോടെ പരിഗണന ലഭിക്കാതായി. ഇതില് അതൃപ്തയായ പത്മജ ബിജെപി വിടാനുള്ള തീരുമാനത്തിലാണെന്നായിരുന്നു വാര്ത്ത കൊച്ചി: ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും…
