എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ, നൂൽപ്പുഴ സിഡിഎസ്, നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ…
