ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
അമരാവതി: ആന്ധ്ര പ്രദേശിലെ ഭോഗപുരം, അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഎംആര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഏകദേശം 5,000 കോടി രൂപയുടെ ഭോഗാപുരം വിമാനത്താവളം, അടിസ്ഥാന സൗകര്യ പദ്ധതി എന്നതിലുപരി വടക്കന്‍ ആന്ധ്രയുടെ വികസനത്തിന്റെ…
