Author: admin

‘വായനയാണ് ലഹരി’ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ.

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട…

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരിച്ചു വന്ന പ്രവാസികളെയും നോർക്ക കെയർ ഇൻഷുറൻസിൽ ഉൾപ്പെടുത്തണം

പ്രവാസി കോൺഗ്രസ്‌ വയനാട് ജില്ലാ സമ്മേളനം…വയനാട്ടിലെ പ്രവാസികളുടെ സമകാലിക പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു” ​”മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ സഹായം നൽകണമെന്നും പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ…

ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈയിൽ; ഈ വർഷം തുറക്കും

2026 ഒക്ടോബർ 25 ഞായർ ദുബൈ: ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയൊരുക്കി ദുബൈ. നീളമേറിയ ഈ അത്ഭുതപാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഒരുങ്ങുന്നത്. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത…

ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും

2026 ഒക്ടോബർ 25 ഞായർ കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം. പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന്റെ പേരിലാണ് കേസെടുക്കുക. യുവാവ് ഓടിച്ച വാഹനത്തിന്റെ…

‘സീനിയറായ സഞ്ജു ആ റിസ്ക് എടുക്കണമായിരുന്നു’; വൈഭവിനെ ഓപ്പണറാക്കാതിരുന്നതിനെതിരെ വിമര്‍ശനവുമായി കാര്‍ത്തിക്

2026 ഒക്ടോബർ 25 ഞായർ ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണറാക്കുകയും വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിലിറക്കുകയും ചെയ്ത ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ഇതുവരെ കളിച്ചിട്ടില്ലാത്ത പൊസിഷനിൽ…

കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം

കൽപ്പറ്റ : കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ വിപണന മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം . വിവിധ കേന്ദ്ര – കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച്…

മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം

രണ്ടേനൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്.മാനന്തവാടി രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9 ന് നാണു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു…

കുട്ടികൾക്കായുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷൻ

വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി കുട്ടികൾക്കായുള്ള പദ്ധതികളും സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, കെ.കെ ഷാജു എന്നിവർ നിർദേശിച്ചു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ബാലനീതി, പോക്സോ, ആർ.ടി.ഇ…