2007-ൽ ബസിടിച്ച് 14 വയസ്സുകാരി മരിച്ച കേസിൽ 19 വർഷത്തിന് ശേഷം വിധി; ഡ്രൈവർക്ക് ഒരു വർഷം തടവ്
2026 നവംബർ 4 ബുധൻ മലപ്പുറം: ബസിടിച്ച് 14 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ച കേസിൽ 19 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു. അപകടത്തിന് ഉത്തരവാദിയായ ബസ് ഡ്രൈവർ പെരിന്തൽമണ്ണ ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദിന് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു…
