ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍
2026 നവംബർ 13 വെള്ളി ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ബോട്ട് പിടികൂടിയത്. ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള അല്‍ ഫിലാഹി ഫൈബര്‍ ബോട്ടാണ് പിടിയിലായത്. ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ ബോട്ടില്‍ തന്നെ…
