Author: admin

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍

2026 നവംബർ 13 വെള്ളി ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില്‍ പിടിയില്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ബോട്ട് പിടികൂടിയത്. ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള അല്‍ ഫിലാഹി ഫൈബര്‍ ബോട്ടാണ് പിടിയിലായത്. ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ ബോട്ടില്‍ തന്നെ…

ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ

2026 നവംബർ 13 വെള്ളി സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ ചിത്രീകരിക്കാനുള്ള പാക് ഇന്‍ഫ്ലുവൻസറുടെ ശ്രമം ഒരാളുടെ മരണത്തിൽ അവസാനിച്ചു. പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ലാഹോറിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഫാം…

100 പവന്‍ കവര്‍ന്നു; തിരുവനന്തപുരം ചാലയില്‍ വന്‍ സ്വർണ കവര്‍ച്ച

2026 നവംബർ 13 വെള്ളി തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. കട അടച്ച ശേഷം സ്വര്‍ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. 100 പവന്‍ കവര്‍ന്നതായാണ് പരാതി. ബൈക്കില്‍…

വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും രാജീവ് ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കൾ

2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: എൽപി എസ്ടി സമര വേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് വി മുരളീധരനും കെ സുരേന്ദ്രനും. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദൻ…

‘അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല’: വളർമതി വീണ്ടും സമരപ്പന്തലിൽ, നിരാഹാരസമരം പുനരാരംഭിച്ചു

2026 നവംബർ 12 വ്യാഴം തിരുവനന്തപുരം∙ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍(എല്‍പിഎസ്ടി) റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍നിന്ന് ഇന്നലെ രാത്രി ബലംപ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്കു മാറ്റിയ സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍ തിരിച്ചെത്തി. ഉച്ചയോടെയാണ് അവര്‍ വീണ്ടും…

ഐപിഎല്‍ ജനുവരിയിലേക്ക്? അന്താരാഷ്ട്ര കലണ്ടർ പൊളിക്കുമോ ഐസിസി? വെല്ലുവിളികള്‍

2026 നവംബർ 12 വ്യാഴം ഐപിഎല്‍ ജനുവരിയിലേക്ക് മാറ്റണം, അല്ലെങ്കില്‍ ഒക്ബോർ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളില്‍ വെല്‍ സ്ട്രക്‌ചേഡായൊരു ലോങ്ങര്‍ ടൂര്‍ണമെന്റ്! ഐപിഎല്ലിന്റെ മുൻ ചെയർമാൻ ലളിത് മോഡി മുന്നോട്ട് വെച്ചിരിക്കുന്ന ആശയത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും പഞ്ചാബ് കിങ്സിന്റേയും…

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍

അമ്പലവയല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചുള്ളിയോട്, ആനപ്പാറ, ഒറ്റപ്ലാക്കില്‍ വീട്ടില്‍ ഒ.എസ് ലെനിനെ(27)യാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി പ്രകാരമാണ് നടപടി. വിവാഹം…

വയനാട് ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി നിർമല ഹൈസ്കൂൾ

തരിയോട്: വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ തരിയോട് നിർമല ഹൈസ്കൂൾ 136 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 18 ഇനങ്ങളിൽ ആറ് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവുമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി.…

വനിതാ ഐ.ടി.ഐ-യിൽ പി.ടി.എ ജനറൽബോഡി യോഗവും മെഡിക്കൽ ക്യാമ്പും നടത്തി

നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ പി.ടി.എ വാർഷിക ജനറൽബോഡി യോഗവും ഹീമോഗ്ലോബിൻ, BMI ക്യാമ്പും നടത്തി. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ്, സ്റ്റാഫ് സെക്രട്ടറി അതുല്യ.കെ.ടി, ജെസ്‌മി ജോസഫ്, വിഷ്ണുദത്ത്, സലിം എന്നിവർ സംസാരിച്ചു.…

‘സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്പന്തൽ കെട്ടി ഗതാഗത തടസമുണ്ടാക്കി’; എല്‍പിഎസ്ടി സമരക്കാർക്കെതിരെ കേസ്

2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്തിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമര പന്തൽ ബലമായി പൊലീസ് പൊളിച്ചുനീക്കി. സംഭവത്തിൽ 50 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പന്തൽ കെട്ടി യാത്രാതടസ്സം ഉണ്ടാക്കിയെന്നും, സെക്രട്ടറിയേറ്റിനു മുന്നിൽ അന്യായായി…