മെഡിക്കൽ കോളേജിലെ കുട്ടികളുമൊത്ത് ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്
മാനന്തവാടി: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്റുവിന്റെ നൂറ്റി മുപ്പത്തിയേഴാം ജൻമ്മദിനത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.സ്കൂളുകളിലും അംഗൻവാടികളിലും വിപലമായ ആഘോഷങ്ങൾ നടത്തുമ്പോൾ അതിലൊന്നും പങ്കെടുക്കാൻ കഴിയാതെ അസുഖ…
