കല്യാണി അമ്മയ്ക്ക് തണലായി വർത്തിച്ച കാപ്പൻ അബ്ദു റസാഖും കുടുംബവും; മാതൃകാപരമായ സേവനത്തിന് പ്രശംസ അറിയിച്ച് ബദ്റുൽഹുദ
വടുവഞ്ചാൽ: ഉറ്റവരും ഉടയവരും ഇല്ലാത്ത കല്യാണി അമ്മയെ വാത്സല്യത്തോടെ സ്വന്തം മാതാവായി കണ്ട് സംരക്ഷിക്കുകയും, രോഗത്തിലും വാർദ്ധക്യത്തിലും വേണ്ട പരിചരണം നൽകുകയും ചെയ്ത വയനാട് വടുവഞ്ചാലിലെ കാപ്പൻ അബ്ദു റസാഖും കുടുംബവും ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി…
