രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗി ബന്ധു സംഗമം 2026 സംഘടിപ്പിച്ചു. വനമൂലിക ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്നതിനും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം…
