Author: admin

അരിയിൽ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു

2026 നവംബർ 19 വ്യാഴം കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം. കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന…

കരിപ്പൂരിൽ ഷൂവിനടിയിൽ ഒന്നരക്കിലോ സ്വർണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

2026 നവംബർ 19 വ്യാഴം കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി. കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47)വിനെയാണ് കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും…

രണ്ടു വർഷത്തെ റിട്ടയർമെന്റ് ഒഴിവുകളിൽ നിയമനം; സർക്കാരിന് മുന്നിൽ പുതിയ ഉപാധിയുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്

2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: നിയമനത്തിനായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് മുന്നിൽ പുതിയ നിർദേശവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. അടുത്ത രണ്ടു വർഷത്തേക്ക് വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകൾ സംരക്ഷിത അധ്യാപകർക്ക് പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ…

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്; പി.ജയരാജനും ടി.വി.രാജേഷും ഉൾപ്പെടെ 33 പ്രതികൾ

2026 നവംബർ 19 വ്യാഴം കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ ഇന്ന് വിധി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്…

ഗതാഗത നിയമബോധവൽക്കരണവും യൂണിഫോം വിതരണവും നടത്തി

കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പവർബ്രിഗേഡ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം പ്രിൻസിപ്പൽ എം വിവേകാനന്ദൻ നിർവഹിച്ചു. നീല ജീൻസും കറുത്ത ടീഷർട്ടും 5 വ്യത്യസ്ത നിറങ്ങളിൽ ഉള്ള തൊപ്പിയും ആണ് പവർബ്രിഗേഡ് അംഗങ്ങളുടെ യൂണിഫോം. കേരള…

ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം

ഈങ്ങാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ദോസ്ത് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.…

ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി കൊയിലാണ്ടിയില്‍ പിടിയില്‍

പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഒളിത്താവളം…

പടിഞ്ഞാറത്തറ മഹോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തപ്പെടുന്ന മൂന്നാമത് പടിഞ്ഞാറത്തറ മഹോത്സവം ( ഗാല 2026) നവംബർ 21 മുതൽ ഡിസംബർ 12 വരെ വിപുലമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന…

റൂറ്റാഗ് സ്മാര്‍ട്ട് വില്ലേജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: സംസ്ഥാനത്തെ പ്രഥമ റൂറ്റാഗ് സ്്മാര്‍ട്ട് സെന്റര്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ക്യാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്‌കുമാര്‍ അനുമാല ഉദ്ഘാടനം ചെയ്തു. കൃഷിയിലും ഗ്രാമീണ ഉപജീവന മേഖലകളിലും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനതയുടെ…

നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയില്‍ മോഷണം

മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍നിന്ന് ഇലക്ട്രിക് വയറുകളുംതൊഴിലാളികളുടെ പണിയായുധ ഭാഗങ്ങളും കട്ടുകടത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഇന്നു പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വയറുകള്‍ കഷണങ്ങളായി പൈപ്പിനകത്തുനിന്ന് വലിച്ചെടുത്താണ് കടത്തിയത്. പള്ളി അധികൃതരുടെ പരാതിയില്‍ മാനന്തവാടി പൊലിസ് കേസെടുത്ത്…