മത്സ്യവിത്ത് നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽകോട്ടത്തറ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മരവയൽ, കേഴവയൽ, എടക്കുന്നത്ത്, ഈങ്ങോളി പ്രദേശങ്ങളിലെ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. കാർപ് ഇനത്തിൽ പെട്ട 5700 മത്സ്യകുഞ്ഞുങ്ങളെയാണ് പൊതുകുളങ്ങളിൽ നിക്ഷേപിച്ചത്. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത്…
