റൂറ്റാഗ് സ്മാര്‍ട്ട് വില്ലേജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സംസ്ഥാനത്തെ പ്രഥമ റൂറ്റാഗ് സ്്മാര്‍ട്ട് സെന്റര്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ക്യാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്കുമാര്‍ അനുമാല ഉദ്ഘാടനം ചെയ്തു. കൃഷിയിലും ഗ്രാമീണ ഉപജീവന മേഖലകളിലും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനതയുടെ…
