രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പന് ആനയിറങ്കല്‍ തടാകത്തിലിറങ്ങി; ജാഗ്രതയോടെ ദൗത്യസംഘം
2026 നവംബർ 27 വെള്ളി ഇടുക്കി: രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി. ജലാശയത്തിലേക്ക് നീങ്ങിയ ആനയെ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ആന…
