Author: admin

ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു

ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407…

മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി…

ഓപ്പറേഷന്‍ തണ്ടര്‍: വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച വന്‍ മദ്യശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പടിഞ്ഞാറത്തറ: ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റേയും ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ പതിനാറാം മൈല്‍…

റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി; പിന്നില്‍ ഭരണാനുകൂല സംഘടനാ നേതാവെന്ന് ആരോപണം

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്. തിരുത്തലിനെതിരെ ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ സ്ഥലം…

ജയ്ഷെ മുഹമ്മദ്‌ ഭീകരൻ പിടിയിൽ‌; CJP സമരം അട്ടിമറിക്കാൻ ലക്ഷ്യം വച്ചെന്ന് ബംഗാൾ പൊലീസ്

സിജെപി സമരം അട്ടിമറിക്കാൻ ജയ്ഷെ മുഹമ്മദ്‌ ഭീകരൻ ലക്ഷ്യം വച്ചെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ പൊലീസ്. പൊലീസ് വേഷത്തിൽ ജന്തർ മന്തറിലെത്തി അട്ടിമറി ശ്രമത്തിന് പദ്ധതിയിട്ടെന്നാണ് വെളിപ്പെടുത്തൽ. ബംഗാളിൽ അറസ്റ്റിലായ ജയ്ഷെ ഭീകരൻ ഹമീം മണ്ഡലിനെ ചോദ്യം ചെയ്യുന്നു. ഇയാളുടെ പെൺസുഹൃത്ത്…

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ; മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിിപഐഎം. സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മഴ മുന്നറിപ്പ് നൽകുന്നതിൽ ഗുരുതര പാളിച്ച ഉണ്ടായി. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല സ്ഥലങ്ങളും വെളളത്തിനടിയിലായിരുന്നു. ഇന്നലെ പൊന്നാനിയിൽ മുഖ്യമന്ത്രി…

വയനാടിന്റെ ജനപ്രതിനിധികളെ കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു

വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതല ഏറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെയും, സുൽത്താൻബത്തേരിയു എംഎൽഎ ഐസി ബാലകൃഷ്ണനെയും മാനന്തവാടി എംഎൽഎ ഉഷ വിജയനെയും കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ ഡിസിസി ഓഫീസിൽ…

മുഹമ്മദ് റാഫി അനുസ്മരണം നടത്തി

കല്‍പ്പറ്റ: ഇതിഹാസ ഗായകനായ മുഹമ്മദ് റാഫിയുടെ 40-ാം ഓര്‍മ്മ ദിനത്തില്‍ ‘വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ’ത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ എം,പി വീരേന്ദ്രകുമാര്‍ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ.ഡി.മധുസൂദനന്‍ ബത്തേരിഉദ്ഘാടനം ചെയ്തു.…

പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: എ.കെ.എസ്.ടിയു

കല്‍പ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, 5 വര്‍ഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തള്ളിക്കളയുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങി…

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ…