ഗ്യാനേഷ് കുമാറിനെതിരായ പരാതി; പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്, പതിബെല്‍ മാനേജരുടെ ആത്മഹത്യയിലും അന്വേഷണം
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തില്‍ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലന്‍സ് ഡയറക്ടറേറ്റിന് കൈമാറി. 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില് നടന്ന ഇടപാടുകളിലാണ് അന്വേഷണം. കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍…
