SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; ഡൽഹി AKG ഭവനിൽ പൊലീസ് സംഘം
ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന. ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത്. ഡല്‍ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു.…
