വിജയ്യുടെ അവസാന ചിത്രം, സംവിധാനം എച്ച് വിനോദ്; കാത്തിരുന്ന പ്രഖ്യാപനം എത്തി
ആരാധകര്‍ കാത്തിരുന്ന ദളപതി വിജയ്യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ദളപതി 69 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പ്രഖ്യാപനം നടത്തിയത്. ദീപശിഖയും പിടിച്ച് നില്ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്.…
