ലോക ബാലവേല വിരുദ്ധ ദിനം, ക്വിസ് മത്സരം സംഘടിപ്പിച്ചു
കാവുംമന്ദം: കുട്ടികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുകയും, അവർക്കായി വിദ്യാഭ്യാസവും സന്തോഷകരമായ ബാല്യവും ഉറപ്പുവരുത്തി അതിലൂടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള…
