നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ പരിസ്ഥിതി ദിനചാരണം
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നസീറ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിൽ ആസ്റ്റർ വോളന്റിയെഴ്സുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ എൻ എസ്…
