നിർണായക നടപടയിലേക്ക് CPIM; പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും
ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിർണായക നടപടയിലേക്ക് CPIM. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും?. കടുത്ത നടപടി വേണമെന്ന് നിലപാടിലാണ് ഭൂരിപക്ഷം അംഗങ്ങളും. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിയില്‍ എടുക്കും.കേന്ദ്ര…
