ജൂതപ്പള്ളി തീവെപ്പ് കേസ്: പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി
2026 ഒക്ടോബർ 23 വെള്ളി കൊച്ചി: എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ജൂതപ്പള്ളിക്ക് തീവെച്ച സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളും സമാനമായ മറ്റു ആക്രമണങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.…
