പ്രഥമ പാലമുക്ക് യൂത്ത് കോറിന് ഭാരവാഹികളെ തിരഞ്ഞെടുത്തു
പാലമുക്ക്: സാമൂഹിക സേവനം, ജീവകാരുണ്യം, വിദ്യാഭ്യാസം, കലാ-കായിക രംഗങ്ങളിലെ പ്രോത്സാഹനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് യുവാക്കളുടെ കഴിവുകളെ നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് പാലമുക്ക് മഹല്ല് കമ്മിറ്റിക്ക് കീഴിൽ പാലമുക്ക് യൂത്ത് കോർ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു.…
