വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം
കല്‍പ്പറ്റ: വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം. മേപ്പാടി കള്ളാടിയിലെ രാമരാജ് വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പോലീസിനെതിരേ ഉന്നയിച്ചതാണ് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവന്ന തന്നെ ഓഗസ്റ്റ് 12ന് വൈകുന്നേരം പ്രദേശവാസിയും കൂട്ടാളികളും ചേര്‍ന്നു…
