“സമ്മതിദാന അവകാശം”ടേബിൾ ടോക്ക് സംഘടിപ്പിച്ച് മുട്ടിൽ NSS യൂണിറ്റ്
മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മതിദാന അവകാശത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വോട്ടവകാശത്തിൻ്റെ പ്രാധാന്യവും ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധമായ പൗര ബോധത്തിൻ്റെ അനിവാര്യതയും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. സ്റ്റാഫ് സെക്രട്ടറി…
