സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ…
