ടൗൺഷിപ് യോഗത്തിലെ കൂവൽ സിപിഎം രാഷ്ട്രീയ ഗൂഢാലോചന:സുരേഷ് ബാബു വാളൽ
കൽപ്പറ്റ ദുരന്തബാധിതർക്ക് വീട് നൽകുന്ന പൊതുപരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖിനെതിര കൂവൽ നടത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാളൽ ആരോപിച്ചു. ദുരന്തത്തിൽ മരിച്ചുപായവരുടെ ഓർമ്മകളുമായും എല്ലാം നഷ്ടപ്പെട്ടവേദനയിലും വന്ന് ഇരിക്കുന്നവരുടെ…
