‘അതാ ചതിയന്‍ വരുന്നു’, കേന്ദ്രമന്ത്രിക്കെതിരെ രാഹുല്‍; ‘രാജ്യത്തിന്റെ ശത്രു’വെന്ന് ബിട്ടു; പാര്‍ലമെന്റിന് മുന്നില്‍ വാക്പോര്
ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്നില്‍ കേന്ദ്രമന്ത്രി രവനീത് ബിട്ടുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്പോര്. രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പായിരുന്നു സംഭവം. ചതിയനെന്ന് രാഹുല്‍ വിളിച്ചപ്പോള്‍, ദേശദ്രോഹിയെന്ന് രാഹുല്‍ ഗാന്ധിയെ ബിട്ടുവും തിരിച്ചു വിളിച്ചു. ഇന്നലെ ലോക്സഭയില്‍…
