മാനന്തവാടി നഗരവനം ഇനി ഹരിത ടൂറിസം കേന്ദ്രം
മാനന്തവാടി നഗരവനത്തെ ഹരിത ടൂറിസം കേന്ദ്രമായി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. മാനന്തവാടി: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് വളപ്പിലെ നഗരവനത്തെ വയനാട്ടിലെ 22-ാമത് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിഎഫ്ഒ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജേക്കബ്…
