മേപ്പാടിയില്‍ കല, ശാസ്ത്ര, സാഹിത്യ ഉത്സവം തുടങ്ങി
മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്് സംഘടിപ്പിച്ച എം ഫിയസ്റ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു. മേപ്പാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്് എം ഫിയസ്റ്റ എന്ന പേരില്‍…
