തരിയോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം മൂന്ന് പേർ കോൺഗ്രസിൽ ചേർന്നു
തരിയോട്: തരിയോട് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നോയൽ റോജർ ജോസ്, സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൻ തെക്കിലക്കാട്ട്, എ.ഐ.വൈ.എഫ് അംഗം…
