വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
മടക്കിമല: സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ്സ് അംഗങ്ങളുടെ മക്കളിൽ 2024-2025 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ളഎം എ ധർമരാജയ്യരുടെ പേരിലുള്ള അവാർഡുകൾ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം ഡി വെങ്കിടസുബ്രഹ്മണ്യൻ വിതരണം ചെയ്തു. എൻഡോവ്മെൻ്റ്…
