സ്വര്‍ണവില ഇന്നു രണ്ടാം വട്ടവും കൂടി; 83,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 320 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ വീണ്ടും 360 രൂപ കൂടുകയായിരുന്നു. 82,920 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് 45 രൂപ കൂടി വര്‍ധിച്ചു. 10,365…
