വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം
കൽപറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർ ദേശവുമായി പൊലീസ്. വയ നാട് പൊലീസിൻ്റെ സമൂഹ മാധ്യമ പേജുകളിലും അക്കൗണ്ടു കളിലും ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ വിഡി യോ ദൃശ്യങ്ങൾ പങ്കുവച്ചു. അവധിക്കാലത്തു മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ…
