ജസ്കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ
ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ ഭക്തിയോടെയും വിശ്വാസത്തോടെയും ആഘോഷിക്കുന്ന പുണ്യദിനമാണ് ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ. വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും ഒരു മാസക്കാലം നീണ്ടുനിന്ന റമദാൻ നോമ്പിന് വിരാമമിട്ടു കൊണ്ടാണ് ഈ പെരുന്നാൾ എത്തുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലടക്കം…
