മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ
വീര്യം കുറഞ്ഞ് മദ്യത്തിന്റെ നികുതി ഇളവ് വിഷയത്തിൽ, മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. നികുതി ഇളവിനുള്ള തീരുമാനം പിൻവലിക്കണം. നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ്, കോൺഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്യണമായിരുന്നു. പിൻവാതിൽ നടപടി പാടില്ലെന്നും…
