ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന്
മാനന്തവാടി: പ്രജാപിത ബ്രഹ്മാകുമാരീസ് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയം വിവിധ സംഘടനകളുടെ സഹകരണത്തോടെ 23-ന് മഹാ രക്തദാന കാംപയിൻ നടത്തും. നാലു പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതിദിനത്തിനു മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ശനിയാഴ്ച രാവിലെ…
