മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
കല്‍പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം വയനാട് നേതൃത്വം കൊടുക്കുന്ന മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തില്‍ സി.എച്ച്. സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നു. ചടങ്ങ് അഡ്വ: വി.പി എല്‍ദോ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സൗകര്യപ്രദവും…
