മാധ്യമപ്രവര്‍ത്തകന് കയ്യേറ്റം;പ്രതിഷേധവുമായി പ്രസ് ക്ലബ്
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ പ്രിയങ്കയുടെ പിആര്‍ ടീമിലെ ഫോട്ടോഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതി.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ സി.വി ഷിബുവിനെയാണ് ഫോട്ടോ ഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതിയുള്ളത്.ഇന്നലെ വൈകിട്ട് ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തില്‍ പ്രിയങ്കാ…
