ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര
2026 ഒക്ടോബർ 27 ചൊവ്വ വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്റെ ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38…
