E20 പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ, കർണാടകയുടെ ആരോപണത്തിൽ കേരളത്തിലും ആശങ്ക; പരിശോധന തുടങ്ങി
2026 നവംബർ 10 ചൊവ്വ കര്‍ണാടകയിലെ പരിശോധനയില്‍ 31.2 ശതമാനത്തിലേറെ വരെ എഥനോള്‍ സാന്നിധ്യം കണ്ടതോടെയാണ് കേരളവും പരിശോധനയിലേക്കു കടന്നത്. കോഴിക്കോട്: പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാൻ കോഴിക്കോട് ജില്ലയിലും പരിശോധന. രണ്ട് പമ്പുകളിൽനിന്ന് പെട്രോൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം…
