‘സിപിഎമ്മിന് ഇത്തവണ വോട്ടില്ല; സിപിഎമ്മുകാര്‍ വോട്ടു ചോദിച്ച് വരേണ്ടതില്ല; ബ്രഹ്‌മഗിരി ഇരകള്‍’; വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് ബ്രഹ്‌മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ കുടുംബം
വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചിച്ചിരിക്കുകയാണ് കുടുംബം. വയനാട് മേപ്പാടിയിലെ പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ…
