മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണം: കെഎസ്കെടിയു
കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നല്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെഎസ്കെടിയു ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.വയനാട്ടിലെ 241 പേര് അടക്കം മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. പിണറായി…
