‘തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും’; വൈകാരിക കുറിപ്പുമായി മെസ്സി
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു. കളിയിലെ നല്ല നിമിഷങ്ങളെ കൂടെക്കൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി…
