വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേബറില്‍ നടന്ന പപരിപാടിയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമര്‍ ലൈല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ആദ്യകാല ലൈബ്രറി ഭാരവാഹികളായ പി.ജെ ആന്റണി, വി.കെ ശ്രീധരന്‍, ടി.എല്‍.സി അംഗം എം മുരളീധരന്‍, മേരാ യുവ ഭാരത് കോ-ഓര്‍ഡിനേറ്റര്‍ കെ.എ അഭിജിത്ത്, മാധ്യമ പ്രവര്‍ത്തകരായ സി.വി ഷിബു, വി.ആര്‍ രാജിത്ത്, ലൈബ്രറി പ്രവര്‍ത്തകരായ മിഥുന്‍ മുണ്ടക്കല്‍, എം മോഹനകൃഷ്ണന്‍, എന്‍.ജി ശാരദ, എം.ജെ ത്രേസ്യ, എം സരസമ്മ, വി.എം ഷീല, സ്വാഗതസംഘം കണ്‍വീനര്‍ എം സുധാകരന്‍, ട്രഷറര്‍ എം മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *