വടകരയിൽ ലഹരി കേസിൽ അധ്യാപിക അറസ്റ്റിൽ; ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്
കോഴിക്കോട് വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്‍. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വടകരയില്‍ കഴിഞ്ഞ ദിവസം…
