ഉഷ വിജയന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കന്നഡ സ്ത്രീകൾ.
വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്ത്രീകളെത്തി. കർണാടക പി സി .സി, കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽകർണാടകത്തിലേതുപോലെ കേരളത്തിലും…
