നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ഡോ.ശ്രീധർബാബു അധാൻകിയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ നിർവഹിക്കുന്നു. കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍…
