എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
തിരുവനന്തപുരം : പ്രമുഖ മലയാള സാഹിത്യകാരൻ എൻ പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് പുരസ്കാരം. ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലിന് 2019ലെ ഓടക്കുഴൽ…
